Keto breakfast flax seed dosa recipe- Malayalam

Flax seed dosa made with Flax seed powder is a very delicious keto breakfast dish .This easy-to-make Flax seed dosa is a good diet food for those doing keto diet .Keto dosa is very tasty yet easy and very nutrients rich breakfast dish.

ചേരുവകൾ

1 .വറുത്ത ഫ്ളാക്സ് സീഡ് പൊടി-1 / 2 കപ്പ്

2 .ഉള്ളി -1 (ചെറുതായി അരിഞ്ഞത് )

3 .കറിവേപ്പില – ആവശ്യത്തിന്

4 .മുട്ട -1 എണ്ണം

5 .തേങ്ങാ പൊടി – 2 ടേബിൾ സ്പൂൺ

6 .വെള്ളം – ആവശ്യത്തിന്

7 .വെളിച്ചെണ്ണ -1 സ്പൂൺ

തയാറാക്കുന്ന വിധം

വറുത്തു പൊടിച്ച ഫ്ളാക്സ് സീഡിലേക്ക് 2 മുതൽ 5 വരെയുള്ള ചേരുവകൾ ചേർക്കുക ശേഷം ദോശയ്ക്കുള്ള മാവ്‌ തയ്യാറാക്കുന്ന തരത്തിൽ ഫ്ളാക്സ് സീഡ് ദോശ മാവ് തയ്യാറാക്കുക .

അടുപ്പു കത്തിച്ച ശേഷം പാൻ ചൂടാക്കുക അതിലേക്ക് വെളിച്ചെണ്ണ പുരട്ടിയ ശേഷം ദോശ ബാറ്റർ ഒഴിക്കുക .

ഒരുവശം കുക്ക്   ആയശേഷം മറുവശം തിരിച്ചിട്ട് കുക്ക് ചെയ്യുക .

ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ചട്ണിയുടെ കൂടെയോ കറിയുടെ കൂടെയോ കഴിക്കുക .

Please read more on benefits of Flax Seeds in the blog

For More blog notification, please subscribe