Must have keto grocery list and items

These are the must have keto foods before starting keto diet and help you manage your hunger.

സാധാരണ വീട്ടിൽ കഴിക്കുന്നതിൽ ഉപരി, അത്യാവശം കരുതേണ്ട ആഹാരവും, സാധന സാമഗ്രികളുടെ

കേരളീയ അടുക്കളയിൽ സാധാരണ വീട്ടിൽ ഉപയോഗപ്പെടുത്തുന്ന സാധനങ്ങൾ ഈ ലിസ്റ്റിൽ ഇല്ല.
ഉദാഹരണമായി മുട്ട, ഇറച്ചി, സാധാരണ ഉപയോഗിക്കാറുള്ള പച്ചക്കറികൾ, മസാലകൾ തുടങ്ങിയവ..

കീറ്റോ ഡൈറ്റിൽ ഉപകരണങ്ങൾ

  • ശരീര ഭാരം എടുക്കാനുള്ള
  • Ketone Urine Strip
  • Fitness Band
  • Body Weight scale
  • Reagent Strips
  • Smart bracelets

കീറ്റോ ഡൈറ്റിൽ ആദ്യ ആഴ്ച അത്യവശ്യമായത് ആഹാര സാധനങ്ങൾ

  • ചിക്കറി ചേരാത്ത കാപ്പി
  • കൊക്കോ പൌഡർ
  • വെളിച്ചെണ്ണ
  • ആപ്പിൾ സിഡാർ വിനെഗർ
  • MCT Oil
  • ഇസ്ബഗോൾ
  • ഒലിവ് എണ്ണ
  • ചിയ വിത്തുകൾ
  • ഗ്രീൻ ടീ
  • ഹിമാലയൻ പിങ്ക് ഉപ്പ്
  • ജൽ ജീര പൌഡർ മസാല
  • സ്റ്റീവിയ/എരിത്രിറ്റോൾ
  • നെയ്യ്
  • ബട്ടർ
  • മോസ്‌റില്ല ചീസ്
  • ബദാം
  • തേങ്ങാ മാവ്
  • പനീർ
  • പുതിന ഇല
  • കാളി ഫ്ലവർ /ബ്രോക്കിളി
  • വെള്ളരിക്ക
  • മുള്ളങ്കി
  • Chicory-free coffee
  • Unsweetened cocoa powder
  • Coconut oil
  • Apple cider vinegar
  • MCT Oil
  • Isbagol (psyllium husk)
  • Olive oil (Extra virgin Olive Oil)
  • Chia seeds
  • Green tea
  • Himalayan Pink Salt
  • Jal Jeera Powder Masala
  • Stevia / Erythritol
  • Ghee (Organic No Trans Fat)
  • Butter (Organic Grass fed Cubes)
  • Mozzarella cheese
  • Almonds (whole / flour)
  • Coconut flour (desiccated coconut flour)
  • Paneer (100% Organic pure)
  • Mint leaves
  • Cauliflower / Broccoli
  • Cucumber (Cucumber)
  • Radish (White Radish)

രണ്ടാമത്തെ ആഴ്ച തൊട്ടു അത്യവശ്യമായത്
കീറ്റോ ഡൈറ്റിൽ

  • Strawberry ( Fresh or No added Sugar)
  • Black berry(Dried No Added Sugar)
  • Dark Chocolate( No Sugar)
  • Yogurt ( Greek) or drain whey
  • ചെറു ചണ വിത്ത്( Flax Seeds )
  • കറുവ പട്ട പൊടിച്ചത്
  • Shirataki Noodles ( Miracle Noodles)
  • Green Coffee / Oolong Tea/ Matcha Green Tea
  • Keto Ready Made Chapati Flour
  • ചിറോഞ്ചി/ചാരോളി വിത്തുകൾ
  • Strawberry (Fresh or No added sugar)
  • Blackberry (Dried No Added Sugar)
  • Dark Chocolate (No Sugar)
  • Yogurt (Greek) or drain whey
  • Flax Seeds
  • Cinnamon powder (cinamon)
  • Shirataki Noodles (Miracle Noodles)
  • Green Coffee / Oolong Tea / Matcha Green Tea
  • Keto Ready Made Chapati Flour
  • Chironchi / Charoli seeds (almondette)

വിശപ്പകറ്റാൻ കരുത്തിരിക്കേണ്ടത്

  • അവകാഡോ( Avocado)
  • Keto Snacks/ Fat Bombs
  • Macadamia/ Walnuts
  • Macadamia/ Walnuts
  • Peanut Butter
  • Avocado
  • Keto Snacks / Fat Bombs
  • Macadamia / Walnuts
  • Macadamia / Walnuts
  • Peanut Butter

Malayalam KetoForSure-ലെ അനുബന്ധ YouTube വീഡിയോകൾ

For More blog notification, please subscribe