WALNUT BENEFITS-MALAYALAM

Walnut is a nut which will grow in walnut tree, Walnut is a brain food, here we are finding out what all are walnut benefits

വാൾനട്ടിനെ ‘മസ്തിഷ്ക ഭക്ഷണം’ എന്നാണ്  വിശേഷിപ്പിച്ചിരിക്കുന്നത് , കാരണം അവയുടെ രൂപത്തിന് മസ്തിഷ്കവുമായി സാമ്യമുണ്ട് .കൂടാതെ വാൾനട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു എന്ന് പഠനം തെളിയിക്കുന്നു .മറ്റേതൊരു സാധാരണ നട്ടിനേക്കാളും ഉയർന്ന ആന്റിഓക്‌സിഡന്റ് പ്രവർത്തനം വാൾനട്ടിന് ഉണ്ട്,ആൽഫ-ലിനോലെനിക് ആസിഡ്, ലിനോലെനിക് ആസിഡ് തുടങ്ങിയ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളിൽ വാൾനട്ട് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ  ഒമേഗ 3 കൊഴുപ്പിൽ വാൽനട്ട് വളരെ കൂടുതലാണ്, അവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു , വാൾനട്ടിൽ  പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.വാൾനട്ട് കഴിക്കുന്നത് ടൈപ്പ് II പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കും. കൂടാതെ കാൻസർ പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും  ഇത്  സഹായിക്കുന്നു . കൃത്യമായ അളവിൽ  അതായത് 1 -2  എണ്ണം ദിവസേന കഴിക്കുന്നത് നല്ലതാണെന്ന് പഠനം തെളിയിക്കുന്നു .വാൾനട്ട് മികച്ച ഒരു പോഷകാഹാരമാണ് .

30 g  വാൾനട്ടിൽ

കൊഴുപ്പ്: 18.5 ഗ്രാം

കലോറി: 185

വെള്ളം: 4%

പ്രോട്ടീൻ: 4.3 ഗ്രാം

പഞ്ചസാര: 0.7 ഗ്രാം

നാരുകൾ: 1.9 ഗ്രാം

കാർബ് : 3.9 ഗ്രാം

എന്നിങ്ങനെ അടങ്ങിയിരിക്കുന്നു .

കൂടുതൽ അറിയാൻ കാണുക –

For More Vlog notification, please subscribe to our channel

For More blog notification, please subscribe