Rice or Chapati in keto diet -Malayalam

The common doubt among those who are undergoing keto diet is basically about the consumption of chapati and rice. The carb in both is equal? or is there any difference in that. Chapati and rice calorie count and chapati rice comparisons are very common among all of those undergoing the dieting. Here we can check what all are the difference between chapati and rice and how to consume it.

Chapati and rice calorie count and comparison

കീറ്റോ ഡയറ്റ് എന്നത് ഒരു അനുപാതമാണ് 10-15 % വരെ 30 -35 % വരെ പ്രോട്ടീനും ബാക്കി കൊഴുപ്പും ഉള്ള ഒരു ഭക്ഷണ ക്രമീകരമാണ് കീറ്റോ ഡയറ്റ് .ഒരു മനുഷ്യന് സാധാരണ ഒരു ദിവസം ആവശ്യം 20 g കാർബോ ഹൈഡ്രേറ്റ് ആണ് .അതായത് കീറ്റോ ഡയറ്റ് എന്ന് പറഞ്ഞാൽ ഇത് കഴിക്കാം ,ഇത് കഴിക്കരുത് എന്ന വ്യവസ്ഥയിൽ നടത്തുന്ന ഒരു ഡയറ്റിങ് രീതി അല്ല .എന്നാൽ ചില ഭക്ഷണങ്ങൾ തീരെ ഒഴിവാക്കേണ്ടതുണ്ട് ഉദാഹരണത്തിന് 100 g ഐസ് ക്രീമിൽ ഏകദേശം 25 g കാർബ്‌ അടങ്ങിയിരിക്കുന്നു അതായത് നമ്മൾ ദിവസേന കഴിക്കേണ്ടതിൽ നിന്ന് ഏകദേശം 5 g ഓളം കൂടുതൽ .ഇനി ചോറിന്റെയും ചപ്പാത്തിയുടെയും കാര്യത്തിലേക്ക് കടക്കുകയാണെങ്കിൽ 100 g ചപ്പാത്തി ആയാലും ചോറ് ആയാലും അതിൽ 20 g കാർബ്‌ അടഞ്ഞിരിക്കുന്നു ആ കണക്ക് വെച്ച് നോക്കിയാൽ 1 കപ്പ് ചോറ് അല്ലെങ്കിൽ ഒരു ചപ്പാത്തി നമ്മൾ കഴിക്കുകയാണെങ്കിൽ അന്നത്തെ ദിവസത്തേക്കുള്ള മുഴുവൻ കാർബും നമുക്ക് ലഭിക്കുന്നതാണ് .എന്നാൽ ഒരു ദിവസം’നമ്മൾ ചോറ് കഴിക്കണം എന്ന ആഗ്രഹം വന്നു’കഴിഞ്ഞാൽ എന്ത് ചെയ്യും .അപ്പോൾ നമ്മൾ ബാക്കി എല്ലാ ഭക്ഷണം ക്രമീകരിച്ചേ മതിയാകു .അരകപ്പ് ചോറ് വേവിച്ചു മീൻ കറിയുടെ കൂടെ കഴിക്കാം ,കൂടാതെ ചപ്പാത്തി ആണെങ്കിൽ കൊളിഫ്ലോറിന്റെ കറിയുടെ കൂടെയോ ,ചിക്കെന്റെ കൂടെയോ കഴിക്കാം .എന്നാൽ അന്നേ ദിവസം രാത്രി നമ്മൾ ഭക്ഷണം ഒഴിവാക്കേണ്ടി വരും അല്ലെങ്കിൽ നമ്മൾ കീറ്റോസിൽസിൽ നിന്നും പുറത്തു കടന്നു പോകും .ആയതിനാൽ നമ്മൾ നിയന്ത്രിച്ചു ഭക്ഷണം കഴിച്ചാൽ നമുക്ക് കൃത്യതയോടെ എല്ലാ നേരത്തേക്കും ഭക്ഷണം കഴിക്കാം .

കൂടുതൽ അറിയാൻ കാണുക

For More Vlog notification, please subscribe to our channel

For More blog notification, please subscribe