Reached keto plateau and gaining weight on keto in Malayalam

Here we are checking what all are the 5 mistakes we are thinking and following to get result in keto and why it is wrong.

1.കീറ്റോൺ ലെവൽ കൂട്ടിയാൽ പെട്ടെന്ന് ഭാരം കുറയും

കീറ്റോൺ ലെവൽ കൂട്ടിയാൽ പെട്ടെന്ന് ഭാരം കുറയും എന്ന പൊതുവെ ധാരണ, കീറ്റോൺ ഉത്പാദനം കൂട്ടാൻ കൊഴുപ്പ് കൂടിയ ഭക്ഷണം കൂടിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു, എന്നാൽ നമ്മൾ ഇത് ചെയ്യുമ്പോൾ നമ്മൾ കീറ്റോ അസിടോസിസിലേക്ക് പോകാൻ സാധ്യത ഉണ്ട്, കൂടാതെ ഇങ്ങനെ കൂടുതൽ കീറ്റോൺ ആയാൽ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഉരുകുകയാണ് ചെയ്യുന്നത്.

2.കഴിക്കുന്ന കീറ്റോ ആഹാരം കുറച്ചാൽ പെട്ടെന്ന് ഭാരം കുറയും

ഇതും ഒരു തെറ്റായ ധാരണ ആണ്, ലിവർ ആണ് കീറ്റോൺ പ്രധാനമായും പ്രധാനമായും ഉത്പാധിപ്പിക്കുന്നത് , ഇത് ശരീരത്തിൽ സംഭരിച്ചു വയ്ക്കുന്ന കൊഴുപ്പിനെ ഉപയോഗിച്ചാണ് ചെയ്യുന്നത്, എന്നാൽ ഒരു പരിധിക്ക് അപ്പുറം കഴിയില്ല… അതിനാൽ ക്രമമായി ആഹാരം കുറക്കാം…

3.കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ എത്ര കൊഴുപ്പും കഴിക്കാം

കീറ്റോ ഡയറ്റ് ചെയുമ്പോൾ കൊഴുപ്പ് എത്ര വേണമെങ്കിലും കഴിക്കാം, കാർബ് കുറച്ചാൽ മതി  എന്നാൽ നമ്മൾ ഊർജം കണക്കു കൂട്ടുന്നത് കാലോറിയിൽ ആണ് കീറ്റോ ചെയ്യുമ്പോൾ ഊർജം കൊഴുപ്പിൽ നിന്നും അല്ലാത്ത പക്ഷം കാർബ് ൽ നിന്നും ആണ് എടുക്കുന്നത്, അത് കൊണ്ട് കൊഴുപ്പായലും കാർബ് ആയാലും നമുക്ക് അനുവദിച്ചിരിക്കുന്ന അളവിൽ കഴിക്കണം, കീറ്റോ യിൽ കാർബ് 20ഇൽ കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ് ആയതിനാൽ അനുവദിച്ചിരിക്കുന്ന അളവിൽ കാർബ് ഉൾപെടുത്തുക.

4.കീറ്റോ ഭക്ഷണം എത്ര വേണമെങ്കിലും കഴിക്കാം.

ഇതൊരു തെറ്റിദ്ധാരണ ആണ്, ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കാർബ് ചെറിയ അളവിൽ അടങ്ങിയതാണെങ്കിൽ അതിനെ കീറ്റോ ഫുഡ്‌ എന്ന് വിളിക്കാം, ആയതിനാൽ തന്നെ ഒരു വിധം കീറ്റോ ഭക്ഷണത്തിൽ കാർബ് അളവ് കുറവ് എന്ന് മാത്രമേ ഉള്ളു അല്ലാതെ കാർബ് തീരെ ഇല്ല എന്നല്ല. ആയതിനാൽ ഓരോ ഭക്ഷണത്തിലെയും കൃത്യമായി കാർബ് അളവ് നോക്കി കഴിക്കുന്നതാണ് ഉത്തമം.

5.ഡയറ്റ് മിക്സ്‌ ചെയ്യുന്നത് കുഴപ്പമല്ല.

കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ മറ്റു ഡയറ്റ് മിക്സ് ചെയ്യുന്നത് നല്ലതല്ല, കൂടിയ കൊഴുപ്പ് അടങ്ങിയ ഇറച്ചി കൂടുതൽ കഴിക്കാം എന്നുള്ളത് തെറ്റിദ്ധാരണ ആണ്, അതായത് കീറ്റോ ഡയറ്റ് എന്നത് ഒരു ഭക്ഷണക്രമീകരണം ആണ്, ആയതിനാൽ തന്നെ മിക്സ്‌ ഇന്ധനം ഉപയോഗിച്ച് വണ്ടി ഓടിക്കരുതെന്ന് പറയുന്ന പോലെ ഒരു ഡയറ്റ് ചെയ്യുമ്പോൾ അത് മാത്രം പിന്തുടരാൻ ശ്രമിക്കുക.

കൂടുതൽ അറിയാൻ കാണുക –

For More Vlog notification, please subscribe to our channel

For More blog notification, please subscribe