Keto dieting – Malayalam

Visit our Malayalam YouTube channel for more videos on Malayalam Keto diet and general health tips. Click the link below.

https://www.youtube.com/c/malayalamketoforsure

കീറ്റോ ഡയറ്റിങ് അഥവാ  എൽ സി എച്ച് എഫ് ഡയറ്റ് നമുക്ക് എങ്ങനെ പ്രയോജനകരമായി അവലംബിക്കാം

കീറ്റോ  ഡയറ്റിങ്  എല്ലാവർക്കും ചെയ്യാൻ സാധിക്കും എന്നൊരു മിഥ്യാധാരണ പരക്കെ ഉണ്ട് , കീറ്റോ  ഡയറ്റിങ്    ചെയ്യാനായി ആയി ഇറച്ചി മാത്രം കഴിച്ചാൽ മതി എന്നാണ് ആണ് ചിലർ തെറ്റിദ്ധരിക്കുന്നത്.

കീറ്റോ  ഡയറ്റിംഗ് തുടങ്ങുന്നതിന് തൊട്ടു മുമ്പായി നിങ്ങൾ ഒരു ഡോക്ടറുടെ ഉപദേശം തേടുക.. നിങ്ങൾക്ക്  കീറ്റോ     ഡയറ്റിംഗ് ചേരുമോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ് ..
ഡോക്ടറുടെ ഉപദേശപ്രകാരം ഒരു ഡയറ്റീഷ്യൻ നിങ്ങൾക്കായി പദ്ധതി തയ്യാറാക്കിയശേഷം .

ഒരു  കീറ്റോ കൊച്ചിൻറെ സഹായത്തോടു കൂടി  ഡയറ്റിങ് ചെയ്താൽ മാത്രമേ നിങ്ങൾ ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടുകയുള്ളൂ,  അല്ലാത്തപക്ഷം അത് ശരീരത്തിന് ഹാനികരമായി തീരാനും സാധ്യത ഉണ്ട് … വീഡിയോ കാണുക

How many ketones are permissable for Keto dieting? What are the problems with excess of ketones(keto acidosis) during Keto Dieting?

Watch the below video in Malayalam for that:

https://www.youtube.com/watch?v=bxSWMHUD158

For More blog notification, please subscribe