ISABGOL PUDDING RECIPE-MALAYALAM

Isabgol pudding is an innovative pudding recipe that is extensively used to make in functions. Isabgol pudding is made from Isabgol and agar agar. It is relatively easy to prepare compared to traditional pudding which need not much of time and effort to prepare.

ആവശ്യമായ സാധനങ്ങൾ

അഗർ അഗർ -2 ഗ്രാം

 കാർബ്-2 ഗ്രാം

ഇസബ്ഗോൾ-1 ടേബിൾ സ്പൂൺ –

സ്റ്റീവിയ- 10 തുള്ളി

വെയ് പ്രോട്ടീൻ  ഐസൊലേറ്റ്  (പ്രോട്ടീൻ പൊടി) – 1 സ്കൂപ്പ്, 33 ഗ്രാം(ഇത് 6 ഗ്രാം കാർബ് ആണ് )

ബ്രൗൺ ഫുഡ് കളർ -4 തുള്ളി

ഫുഡ് കളർ(പുഡിങ്ങ്നു നിങ്ങൾക്ക് ഇ ഷ്ടമുള്ള നിറം കൊടുക്കാൻ)- (ഓപ്ഷണൽ )

തയ്യാറാക്കുന്ന വിധം

അഗർ അഗറിനെ ഏകദേശം 20 മിനിറ്റ് ½ ഗ്ലാസ് വെള്ളത്തിൽ മുക്കിവയ്ക്കുക ശേഷം നന്നായി അലിഞ്ഞു വരുന്നത് തിളപ്പിക്കുക.

2 കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ അലിഞ്ഞ അഗർ അഗർ, ഇസബ്ഗോൾ എന്നിവ ചേർക്കുക.

അതിലേക്ക് 1 സ്കൂപ്പ് പ്രോട്ടീൻ പൊടി ,കാർബ്,സ്റ്റീവിയ എന്നിവ ചേർത്ത് മിക്സ് ചെയ്യുക .ഈ മിശ്രിതം ഒരു ബൗളിലേക്ക് ഒഴിച്ച് വെക്കുക .

ബാക്കിയുള്ള മിശ്രിതത്തിലേക്ക് 4 തുള്ളി ബ്രൗൺ ഫുഡ് കളർ ചേർക്കുക ഇത് നന്നായി മിക്സ് ചെയ്യാൻ ഒരു മിക്സർ ഉപയോഗിക്കുക.

ശേഷം ആദ്യം ഒഴിച്ച് വെച്ച മിശ്രിതത്തിനു മുകളിലായി ഒഴിക്കുക , 2 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് ,2 മണിക്കൂറിനു ശേഷം ഇത് ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തു കഴിക്കുക.

For More blog notification, please subscribe