ISABGOL BENEFITS-Malayalam

Isabgol is a fiber which is used to smooth digestion, there so many isabgol benefits. Here we can discover isabgol uses. Isabgol husk is also called psyllium husk,  we can also look up to what all are the benefits of Isabgol and how to use it.

ദഹനം  വർധിപ്പിക്കാനും ,പോഷകാഹാരത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ഒരു ഭക്ഷണ നാരാണ് ഇസബ്ഗോൾ. പ്ലാന്റാക്വാ അവാട്ട എന്ന സസ്യത്തിന്റെ തൊണ്ടിൽ നിന്നാണ് ഇസ്ബഗോൾ ഉണ്ടാക്കുന്നത് , ഇതിൽ ഫൈബർ ആണ് അടങ്ങിയിരിക്കുന്നത് .ഇത് സീലിയം ആസ്ക് എന്നും അറിയപ്പെടുന്നു

നമ്മുടെ ശരീരത്തിൽ അനാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ കെട്ടി കിടക്കുകയും , അത് പുറന്തള്ളാതെ നിൽക്കുകയും ചെയ്യുമ്പോൾ മലബന്ധം ശരിയായ രീതിയിൽ നടക്കില്ല … അതുമൂലം നമുക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു … നമ്മുടെ ഉറക്കത്തെ പോലും ഇത് കാര്യമായി ബാധിക്കുന്നു

ഇതിൽ അടങ്ങിയിരിക്കുന്ന  ലയിക്കാത്ത നാരുകൾ  മലബന്ധം മൃദുവാക്കാനും വികസിപ്പിക്കാനും കാരണമാകുന്നു, അതുവഴി കുടലിന്റെ ചലനം മെച്ചപ്പെടും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇസബ്ഗോളിന്റെ ഹൈഗ്രോസ്കോപ്പിക് ഗുണങ്ങൾ രക്തത്തിൽ നിന്ന് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കുടലിൽ ഒരു നേർത്ത പാളി ഉണ്ടാക്കുകയും അത് ഭക്ഷണത്തിൽ നിന്ന് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയുകയും കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദമായി സഹായിക്കുകയും ചെയ്യുന്നു.അപ്പോൾ നമ്മുടെ വയറിനു ആശ്വാസം ലഭിക്കുകയും അതുമൂലം നമുക്ക് ശരിയായ തരത്തിൽ ഉള്ള ദഹനം നടക്കുന്നു…കിടക്കാൻ പോകുന്ന നേരത്തു ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ രണ്ട് ടീസ്പൂൺ ഇസബ്ഗോൾ ചേർത്ത് ഏതാനും ആഴ്ചകളായി എല്ലാ രാത്രിയിലും ഇത് കഴിക്കുക. മികച്ച ഉറക്കം ലഭിക്കുകയും രാവിലെ എഴുന്നേൽക്കുമ്പോൾ , കൃത്യമായ ദഹനം നടക്കുകയും ചെയ്യുന്നു … ആയതിനാൽ നമുക്ക് പിന്നീട് മലബന്ധം നടക്കുകയും ,രാത്രികളിൽ നമുക്ക് അസ്വസ്ഥത ഇല്ലാതെ സുഗമായി ഉറങ്ങാനും സാധിക്കുന്നു ..

ആപ്പിൾ സൈഡർ വിനഗറിന്റെ കൂടെ ഇസ്ബഗോൾ ഉപയോഗിക്കുന്നത് ഭാരം കുറക്കാൻ സഹായിക്കുന്നു , കീറ്റോ ഡയറ്റ് ചെയ്ത് ഭാരം കുറക്കാൻ ശ്രമിക്കുന്നവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്

ഇസ്ബഗോളിനെ പറ്റി കൂടുതൽ അറിയാൻ കാണുക

https://www.youtube.com/watch?v=OXdpkPhULLQ

For More blog notification, please subscribe