BUTTER VS GHEE WHICH IS BETTER-Malayalam

Butter and ghee are 2 dairy products, which is better butter or ghee? Here we can check the butter vs ghee benefits, in keto diet which is better butter or ghee?

പാൽ അല്ലെങ്കിൽ ക്രീം എന്നിവയുടെ കൊഴുപ്പ്, പ്രോട്ടീൻ ഘടകങ്ങളിൽ നിന്ന് നിർമ്മിച്ച പാലുൽപ്പന്നമാണ് വെണ്ണ.ഇന്ത്യയിൽ നിന്നും കണ്ടുപിടിച്ച   വ്യക്തമായ വെണ്ണയുടെ ഒരു വിഭാഗമാണ് നെയ്യ്.സാധാരണ വെണ്ണ ഉരുകിയാണ് നെയ്യ് ഉണ്ടാക്കുന്നത്.കൊഴുപ്പിന്റെ കാര്യത്തിൽ ഇവ രണ്ടും ഏകദേശം സമാസമം ആണ് , എന്നാൽ 0 .1 % കാർബ്‌ കൂടുതൽ വെണ്ണയിൽ ആണ് ,മുകളിൽ പറഞ്ഞത് പോലെ വെണ്ണ പാലിൽ നിന്നും നേരിട്ട് ഉണ്ടാക്കുന്ന ഉത്പന്നം ആണ് ആയതിനാൽ ആണ് ഇതിൽ കാർബ്‌ വരുന്നത് .എന്നാൽ നെയ്യ് എന്ന് പറഞ്ഞാൽ പാലിനെ അരിച്ചു മാറ്റി കൊഴുപ്പ് മാത്രമായിട്ട് ഉണ്ടാക്കുന്നതാണ് ,അതായത് ഇത് ബാറ്റെറിനെ ചൂടാക്കിയ ശേഷം അതിൽ നിന്നും എല്ലാം അരിച്ചു മാറ്റി ഉണ്ടാക്കുന്നതാണ് .ലാക്ടോസ് ഇന്ടോലേറെൻസ് ഉള്ളവർക്ക് വെണ്ണ  കഴിക്കാൻ കഴിയില്ല എന്നാൽ ഇവർക്ക്  നെയ്യ് കഴിക്കാൻ സാധിക്കും. നെയ്യ് കൊഴുപ്പിനാൽ സമ്പന്നമാണെങ്കിലും ഇതിൽ മോണോസാചുറേറ്റഡ് ഒമേഗ -3 ന്റെ ഉയർന്ന സാന്ദ്രത അടങ്ങിയിരിക്കുന്നു.ആരോഗ്യകരമായ ഈ ഫാറ്റി ആസിഡുകൾ ആരോഗ്യകരമായ ഹൃദയത്തെയും ഹൃദയ പ്രവർത്തനത്തെയും  പിന്തുണയ്ക്കുന്നു .സമീകൃതാഹാരത്തിന്റെ ഭാഗമായി നെയ്യ് ഉപയോഗിക്കുന്നത് അനാരോഗ്യകരമായ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.   കീറ്റോ ഡയറ്റ് ചെയ്യുന്നവർക്ക് വെണ്ണയെക്കാൾ എന്തുകൊണ്ടും അനുയോജ്യം നെയ്യ് തന്നെയാണ് .

കൂടുതൽ അറിയാൻ കാണുക

For More Vlog notification, please subscribe to our channel

For More blog notification, please subscribe