Sunny side up recipe-Malayalam

Sunny side up is one of the famous egg recipes and yet its very healthy, In Kerala sunny side-up is commonly known as egg bullseye .It’s one of the delicious dish among the world. Here we are providing a best version of sunny side up aka egg bullseye.

ആവശ്യമായ  ചേരുവകൾ

1.മുട്ട -1 എണ്ണം

2.*പിങ്ക് സാൾട്ട് -ആവശ്യത്തിന്

3.കുരുമുളക് പൊടിച്ചത് -ആവശ്യത്തിന്

4.വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ

5.മുളക് ചതച്ചത് -1/ 4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കുക ശേഷം മുട്ട പൊട്ടിച്ചു പാനിലേക്ക് ഒഴിക്കുക , അതിലേക്ക് ആവശ്യത്തിന് ഉപ്പും , മുളക് ചതച്ചതും , കുരുമുളകും വിതറുക ശേഷം കുറച്ചു നേരത്തേക്ക് പാൻ അടച്ചു വച്ച് വേവിച്ച ശേഷം , ചൂടാറി കഴിക്കുക.

NB-*പിങ്ക് സാൾട്  അഥവാ ഇന്തുപ്പ് നിങ്ങൾക്ക്  മാർക്കറ്റിൽ നിന്നും വാങ്ങാൻ കഴിയുന്നതാണ് .ഇവ ഓൺലൈനിലും ലഭ്യമാണ്

For More blog notification, please subscribe