PAPAYA IN KETO DIET- MALAYALAM

Papaya tree is a most common tree found in kerala, Papaya benefits are unlimited , Papayas nutrition benefits are also high, But for keto the usage of papaya fruit is not good, We can have Papaya leaf juice for weight loss purpose but that is not included in Keto dieting.

കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ പപ്പായ ഉപയോഗിക്കുന്നത് നല്ലതാണോ?

പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപ്പായിൻ എന്ന പദ്ധർത്ഥമാണ് പപ്പായയുടെ ഗുണത്തിന് കാരണം, ഇത് ഇറച്ചിയെ അമിനോ ആസിഡുകൾ ആക്കാൻ സഹായിക്കുന്നു, അതായത് ഇറച്ചിയെ മൃദുവാക്കാൻ സഹായിക്കുന്നു.. പപ്പായ കഴിക്കുന്നത് ഉദര സംബന്ധിയായ പ്രശ്നങ്ങൾക്ക് പരിഹരമാണ്. എന്നാൽ പച്ച പപ്പായയിൽ 15g കാർബ്സ് അടങ്ങിയിരിക്കുന്നു ആയതിനാൽ നമുക്ക് പച്ചപപ്പായ കഴിക്കാൻ കഴിയില്ല… എന്നാൽ പപ്പായ ഇലയുടെ നീരുപയോഗിക്കുന്നത് നല്ലതാണ്… നമ്മൾ കീറ്റോ ഡയറ്റ് ചെയ്യുന്ന സമയം വൈകുന്നേരങ്ങളിൽ ഇത് കുടിച്ചാൽ ഉദര സംബന്ധിയായ പ്രശ്ങ്ങൾക്ക് പരിഹരമാണ്, ഉദര വീക്കം ഒക്കെ കുറക്കാൻ സാഹയിക്കുന്നു… ആയതിനാൽ പപ്പായ ഇല ജ്യൂസ്‌ വളരെ നല്ലതാണ്…

പപ്പായ ഇല എടുത്ത ശേഷം അത് മുറിച്ചിടുക ശേഷം അതിലേക്ക് വെള്ളം ഒഴിച്ച് മിക്സിൽ ഇട്ട് അടിക്കുക, ശേഷം രുചിക്ക് വേണ്ടി ജൽജീറ പൌഡർ ചേർക്കാവുന്നതാണ്…പ്ളേട്ലറ്റ് കൗണ്ട് കൂട്ടാനും സഹായിക്കുന്നു… ചില പഠനങ്ങൾക്ക് അനുസരിച്ചു പപ്പായ വിത്തുകൾ 8-10 വരെ കഴിക്കുന്നത് വെയ്റ്റ് ലോസ് നടക്കുന്നു എന്ന് പഠനം പറയുന്നു… എന്നാൽ കീറ്റോ ഡയറ്റിൽ ഇത് ഉപകാരം ചെയ്യന്നില്ല..

ഇതിനെപ്പറ്റി കൂടുതൽ അറിയാൻ കാണുക –

https://www.youtube.com/watch?v=u5ng42pdWv0

For More blog notification, please subscribe