ALMOND MILK RECIPE-MALAYALAM

Almond milk is a drink used by those who are on a keto diet. Almond milk is an easy process to make. It is one that can be easily made by keto dieters.

ആവശ്യമുള്ള സാധനങ്ങൾ

ബദാം -150 g

വെള്ളം -1 ലിറ്റർ

ഉണ്ടാക്കുന്ന വിധം

ബദാം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കുക . ശേഷം ബദാമിലേക്ക് 1 ലിറ്റർ വെള്ളം ഒഴിച്ച് 5 മിനുട്ട് നേരത്തേക്ക് അടിച്ചെടുക്കുക .അടിച്ചെടുത്ത ബദാം പാൽ അരിച്ചെടുക്കുന്നതിനായി ഒരു ബൗളും ചീസ്  ക്ലോത്തും എടുക്കുക ബൗളിന്റെ മുകളിലേക്ക് ചീസ് ക്ലോത്ത് വച്ച് നേരത്തെ അടിച്ചെടുത്ത ബദാം പാൽ അരിച്ചെടുക്കുക .ശേഷം ഒരു കുപ്പിയിലേക്ക് മാറ്റി വയ്കുക്കുക .

For More blog notification, please subscribe