HYDROGENATED BUTTER VS BUTTER-Malayalam

Hydrogenated butter commonly known as Margarine is a may be a prepared nourishment that’s outlined to taste and see comparative to butter, What all the difference between hydrogenated butter and butter, which is better for making food, butter or hydrogenated butter.

വനസ്പതി എണ്ണയാണ് മാർഗരിൻ  എന്നറിയപ്പെടുന്നത്  ഹൈഡ്രജനേറ്റഡ് വെജിറ്റബിൾ ഓയിൽ എന്നും ഇത് അറിയപ്പെടുന്നു ,  പൊതുവായി ബേക്കറി പലഹാരം ഉണ്ടാക്കുവാൻ ആണ് മാർഗരിൻ ഉപയോഗിക്കുന്നത്,ഇതിൽ തയ്യാറാക്കിയ ആഹാര പദാർത്ഥങ്ങൾ കേടുകൂടാതെ കുറേക്കാലം നിൽക്കും എന്ന കാരണം കൊണ്ടാണ് പൊതുവായി ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കുവാൻ വനസ്പതി ഉപയോഗിച്ച് വരുന്നത്  .ഇതൊരു ട്രാൻസ് ഫാറ്റ് ആണ് .ലോകത്തിലെ പല രാജ്യങ്ങളും ഇതിന്റെ ഉപയോഗം നിർത്തികൊണ്ടിരിക്കുന്നു ,2023 ട് കൂടി ലോകത്തിൽ നിന്ന് പൂർണമായും മുക്തമാകാൻ എന്ന് WHO ആവശ്യപ്രട്ടിരിക്കുന്നു . മാർഗരിനു പകരം ബട്ടർ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്, കാരണം ബട്ടർ ഒരു പ്രകൃതിദത്ത ഉല്പന്നമാണ് .പലരും ബട്ടറിൽ കൊഴുപ്പ് അടങ്ങിയതിനാൽ അത് ആരോഗ്യത്തിന് നല്ലതല്ല ശരീര ഭാരം കൂടും  ധാരണയിൽ ആണ് മാർഗരിൻ ഉപയോഗിച്ച് വന്നത് ,എന്നാൽ ശരീര ഭാരം കൂടുന്നതിന് കാരണം കൊഴുപ്പല്ല മറിച്ചു കാർബ്‌ ആണെന്ന് കീറ്റോ ഡയറ്റിലൂടെ തെളിയിച്ചിരിക്കുന്നു . ആയതിനാൽ മാർഗ്ഗറിനെക്കാൾ എത്രയോ മികച്ചതാണ് ബട്ടർ , നമ്മൾ ബേക്കറി പലഹാരങ്ങളുടെ ഉപയോഗം കുറക്കുന്നതിലൂടെ മാർഗറിന്റെ മാത്രമല്ല പല രോഗങ്ങളെയും തടഞ്ഞു നിർത്തുകയാണ് ചെയ്യുന്നത് .

മാർഗരിൻ VS വെണ്ണ സംബന്ധിച്ച കൂടുതൽ അറിവുകൾക്കായി കാണുക –https://www.youtube.com/watch?v=RlkKd0WunjU

For More blog notification, please subscribe