YOGURT VS CURD Malayalam

Curd and Yogurt have their own benefits, What all are the difference between curd and yogurt, which is more beneficial.

നാരങ്ങ നീര്, വിനാഗിരി, എന്നിവപോലുള്ള ഭക്ഷ്യയോഗ്യമായ അസിഡിറ്റി പദാർത്ഥം പാലിൽ ചേർത്ത് ഉണ്ടാക്കുന്ന പാലുൽപ്പന്നമാണ് തൈര് , പാലിൽ ബാക്റ്റീരിയൽ ഫെർമെന്റാറ്റേഷൻ ചെയ്ത് ഉണ്ടാക്കുന്നതാണ് യോഗാർട്ട്‌ . രണ്ടും തമ്മിൽ ഗുണങ്ങളുടെ കാര്യത്തിലും പ്രയോജനകളുടെ കാര്യത്തിലും ഏറെ വ്യത്യാസമുണ്ട്  ….ഈ രണ്ട് പാലുൽപ്പന്നങ്ങളുടെയും ആരോഗ്യഗുണങ്ങളിലെ  വ്യത്യാസം യോഗർട്ടിൽ തൈരിനേക്കാൾ ഇരട്ടി പ്രോട്ടീൻ അടങ്ങിയിരിക്കുന്നു .നമ്മുടെ ദഹനവ്യവസ്ഥ തൈരിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ ബി 6 തുടങ്ങിയ പോഷകങ്ങളെ ഫലപ്രദമായി ആഗിരണം ചെയ്യുന്നു.പുളിച്ചു തികട്ടൽ വരുന്ന ആൾക്കാർക്ക് യോഗാർട്ട്‌ കഴിക്കുന്നത് കുഴപ്പമില്ല എന്നാൽ തൈര് ഗുണം ചെയ്യുന്നില്ല .തൈര് അലർജി ,പനി,അസിഡിക്ക് പ്രശ്നങ്ങൾ എന്നിവ ഉള്ളവർ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല .എന്നാൽ യോഗര്ട്ട് എല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്,ഇത് മലവിസർജനം സുഗമമാക്കാൻ സഹായിക്കുന്നു ,ശരീര ഭാരം കുറയ്ക്കാനും ശരീര ക്ഷീണം കുറക്കാനും സഹായിക്കുന്നു ,രക്ത സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു .യീസ്റ്റ് അണുബാധ തടയാനും ഇത് സഹായിക്കുന്നു .കീറ്റോ ഡയറ്റ് ചെയ്യുന്നവർക്ക് എന്തുകൊണ്ടും തൈരിനേക്കാൾ എത്രയോ ഗുണകരമാണ് യോഗാർട്ട് .

കൂടുതൽ അറിയാൻ കാണുക –

For More Vlog notification, please subscribe to our channel

For More blog notification, please subscribe