Wheatgrass benefits- Malayalam
Wheat grass has so many benefits, wheat grass juice is very healthy and help us for immune system boosting, here we are looking what are the benefits of wheat grass. വീറ്റ് ഗ്രാസ് അഥവാ ഗോതമ്പ് പുല്ല് മുളപ്പിച്ചത് നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്’അതായത് ഗോതമ്പ് മണികൾ മണ്ണിൽ വിതറി മുളപ്പിച്ചെടുക്കാൻ പറ്റുന്ന…