- ഗ്രൂപ്പ്: workshop 10 പേരുടെ ഗ്രൂപ്പ് തിരിച്ചു ആണ് നടത്തുന്നത്
- ദൈർഖ്യം: 30 minutes
- സമയം : ഞാറാഴ്ച തോറും 7.30 രാത്രീ തുടങ്ങി 8 മണി വരെ
- സീറ്റ് കിട്ടുന്നത് : ആദ്യ ആദ്യ രജിസ്റ്റർ ചെയുന്ന ക്രമം അനുസരിച്ചു
- നടത്തുന്നത്: ഓൺലൈൻ മാത്രം
- നിബന്ധന: പ്രായപൂർത്തി ആയവർക്ക് മാത്രം