Keto snacks are available in the market!!!! Some of them are listed below
കീറ്റോ നാച്ചോസ്
കീറ്റോ നാച്ചോസ് പിരി പിരി സ്നാക്ക് കാർബ് വളരെ കുറഞ്ഞ ഒരു ലഘു ഭക്ഷണമാണ് .25 g എന്ന തോതിൽ നമ്മൾ കഴിക്കുമ്പോൾ പോലും ഏകദേശം 1 .9 g കാർബോ ഹൈഡ്രേറ്റ് മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുന്നുള്ളു ,നിങ്ങൾക്ക് ഓൺലൈനിൽ കൂടി ഇത് വാങ്ങിക്കുവാൻ കഴിയുന്നതാണ് .
കീറ്റോ മുറുക്ക്
കീറ്റോ മുറുക്ക് കാർബ് വളരെ കുറഞ്ഞ ഒരു ലഘു ഭക്ഷണമാണ് .24 g എന്ന തോതിൽ നമ്മൾ കഴിക്കുമ്പോൾ പോലും ഏകദേശം 2 .9 g കാർബോ ഹൈഡ്രേറ്റ് മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുന്നുള്ളു .നിങ്ങൾക്ക് ഓൺലൈനിൽ കൂടി ഇത് വാങ്ങിക്കുവാൻ കഴിയുന്നതാണ് .
കീറ്റോ സൗത്ത് ഇന്ത്യൻ മിക്സ്ചർ
കീറ്റോ സൗത്ത് ഇന്ത്യൻ മിക്സ്ചർ വളരെ കുറഞ്ഞ ഒരു ലഘു ഭക്ഷണമാണ് .24 g എന്ന തോതിൽ നമ്മൾ കഴിക്കുമ്പോൾ പോലും ഏകദേശം 4 .7 g കാർബോ ഹൈഡ്രേറ്റ് മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുന്നുള്ളു .നിങ്ങൾക്ക് ഓൺലൈനിൽ കൂടി ഇത് വാങ്ങിക്കുവാൻ കഴിയുന്നതാണ് .
കീറ്റോ ജീര ബിസ്കറ്റ്
കീറ്റോ ജീര ബിസ്കറ്റ് വളരെ കുറഞ്ഞ ഒരു ലഘു ഭക്ഷണമാണ് .24 g എന്ന തോതിൽ നമ്മൾ കഴിക്കുമ്പോൾ പോലും ഏകദേശം 1 .8 g കാർബോ ഹൈഡ്രേറ്റ് മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുന്നുള്ളു .നിങ്ങൾക്ക് ഓൺലൈനിൽ കൂടി ഇത് വാങ്ങിക്കുവാൻ കഴിയുന്നതാണ് .
കീറ്റോ ഭുജിയ
കീറ്റോ ഭുജിയ വളരെ കുറഞ്ഞ ഒരു ലഘു ഭക്ഷണമാണ് .24 g എന്ന തോതിൽ നമ്മൾ കഴിക്കുമ്പോൾ പോലും ഏകദേശം 2 .9 g കാർബോ ഹൈഡ്രേറ്റ് മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുന്നുള്ളു .നിങ്ങൾക്ക് ഓൺലൈനിൽ കൂടി ഇത് വാങ്ങിക്കുവാൻ കഴിയുന്നതാണ് .