Find videos about lchf Malayalam. Videos about keto diet Malayalam will be there in this page. Write to us for detailed keto diet plan Malayalam. Know what is keto diet in Malayalam. If you are planning Keto Dieting , please watch keto diet plan in Malayalam. What is lchf in Malayalam menu. You will also find keto diet recipes in Malayalam.
കൂടുതൽ കീറ്റോ പാചക കുറിപ്പുകൾ അടങ്ങിയ FREE PDF e-book ലഭിക്കാനായി താഴെ “SUBSCRIBE” ചെയ്യുക..
Error: Contact form not found.
If you are searching for Keto dieting blogs in English, please click here :
കീറ്റോ ഡയറ്റിങ് അഥവാ എൽ സി എച്ച് എഫ് ഡയറ്റ് നമുക്ക് എങ്ങനെ പ്രയോജനകരമായി അവലംബിക്കാം
കീറ്റോ ഡയറ്റിങ് എല്ലാവർക്കും ചെയ്യാൻ സാധിക്കും എന്നൊരു മിഥ്യാധാരണ പരക്കെ ഉണ്ട് , കീറ്റോ ഡയറ്റിങ് ചെയ്യാനായി ആയി ഇറച്ചി മാത്രം കഴിച്ചാൽ മതി എന്നാണ് ആണ് ചിലർ തെറ്റിദ്ധരിക്കുന്നത്.
കീറ്റോ ഡയറ്റിംഗ് തുടങ്ങുന്നതിന് തൊട്ടു മുമ്പായി നിങ്ങൾ ഒരു ഡോക്ടറുടെ ഉപദേശം തേടുക.. നിങ്ങൾക്ക് കീറ്റോ ഡയറ്റിംഗ് ചേരുമോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ് ..
ഡോക്ടറുടെ ഉപദേശപ്രകാരം ഒരു ഡയറ്റീഷ്യൻ നിങ്ങൾക്കായി പദ്ധതി തയ്യാറാക്കിയശേഷം .
ഒരു കീറ്റോ കൊച്ചിൻറെ സഹായത്തോടു കൂടി ഡയറ്റിങ് ചെയ്താൽ മാത്രമേ നിങ്ങൾ ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടുകയുള്ളൂ, അല്ലാത്തപക്ഷം അത് ശരീരത്തിന് ഹാനികരമായി തീരാനും സാധ്യത ഉണ്ട് … വീഡിയോ കാണുക
എങ്ങനെ പ്രമേഹം നിയന്ത്രിക്കാം ?
ടൈപ്പ് 1 പ്രമേഹരോഗികൾക്കും , ഷുഗർ കണ്ട്രോളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കും , പ്രമേഹ വരാൻ സാധ്യതയുള്ള വർക്കും ഈ വീഡിയോ പ്രയോജനപ്പെടും. ഈ വീഡിയോ സമയം കൂടുതലുണ്ടെങ്കിലും നിങ്ങൾ അവസാനം വരെയും കണ്ടിട്ട് പ്രായോഗികം ആക്കിയാൽ തീർച്ചയായും പ്രയോജനം ഉണ്ടാകുമോ
കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക എന്നതാണ് Sugar Control ചെയ്യാൻ ഒരേ ഒരു വഴി. ഇത് എങ്ങനെ എളുപ്പത്തിൽ ആരോഗ്യം നിലനിർത്തും വിധം ചെയ്യാം എന്ന് നമുക്ക് നോക്കാം.
നിങ്ങൾ ഒരു കാരണവശാലും ഡോക്ടർ പറയുന്ന ആഹാര ക്രമങ്ങൾ തെറ്റിക്കരുത് ,അതിൽ ചില ചിട്ടകൾ വരുത്തിയാൽ മതി. മാത്രവുമല്ല ഡോക്ടർ പറയുന്ന മരുന്നിൻറെ ഡോസേജ് സ്വയം തീരുമാനിച്ച് കുറയ്ക്കാൻ ശ്രമിക്കരുത്.
കേരളത്തിൻറെ ഭക്ഷണ രീതി അനുസരിച്ച് ആണ് ഞാൻ ഇനി പറയാൻ പോകുന്നത്, Keto Coachingലും ഇതേ രീതിയാണു ഉപയോഗിക്കുന്നത്
… വീഡിയോ കാണുക
ചോറിലെ 50% calories കുറയ്ക്കാനായി ശാസ്ത്രജ്ഞൻമാർ ആർ ഒരു പുതിയ രീതി കണ്ടു പിടിച്ചിരിക്കുന്നു.
ഇതിൻറെ research ചെയ്തിരിക്കുന്നത് University of Sri Lanka ലിലെ
Sudhair James ഉം Dr. Pushparajah Thavarajva ആണ്.നമുക്ക് ഇത് വളരെ എളുപ്പം വീട്ടിൽ ചെയ്യാവുന്നതാണ്.
വേവിക്കുമ്പോൾ അര ഗ്ലാസിന്… ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കണം. … വീഡിയോ കാണുക .
കീറ്റോ ജീവിതശൈലിയും – കീറ്റോ ഡയറ്റിങ് യും തമ്മിൽ എന്താണ് വ്യത്യാസം?
ദീർഘകാല കീറ്റോ ഡൈറ്റ് എടുക്കാമോ? ഈ സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം ഈ വീഡിയോയിലൂടെ ഞാൻ നിങ്ങളോട് പങ്കു വെക്കുന്നു.
തീർച്ചയായും ആറു മാസത്തിൽ കൂടുതൽ കീറ്റോ ഡയറ്റ് എടുക്കാൻ പാടില്ല എന്നാണ് എൻറെ അഭിപ്രായം.. … വീഡിയോ കാണുക
കീറ്റോ ഡയറ്റ് ചെയ്യുമ്പോൾ നമുക്ക് Sweets കഴിക്കാമോ?
ഡയറ്റിൽ മധുരപലഹാരങ്ങൾ കഴിക്കാൻ പാടില്ലാത്തതുകൊണ്ടാണ് പലരും Diet എടുക്കാൻ മടിക്കുന്നത് എന്നാൽ കീറ്റോ ഡയറ്റിൽ സ്വീറ്റ്സ് കഴിക്കാം, ഇതിനെ Keto Fat Bombs എന്നാണ് വിളിക്കുന്നത്. എന്നാൽ പഞ്ചസാര കൊണ്ടുള്ള ഉള്ള sweets അല്ല എന്നെ ഉള്ളൂ.
ഈ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് കീറ്റോ ബോംബ് ഉണ്ടാക്കുന്ന രീതി വിവരിച്ചു തരാം …
Keto Diet നെ കുറിച്ച് കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കായി info@ketoforsure.com contact ചെയ്താൽ ഞാൻ അതിനു മറുപടി നൽകാം.