HOW DO WE KNOW IF WE ARE IN KETOSIS-Malayalam

What is ketosis? How do we enter in ketosis? How do we know a person is eating ketosis diet food, or he is undergoing any ketosis diet plan? We can check and find out regarding ketosis.

കീറ്റോസിസ് ഒരു അവസ്ഥയാണ്, സാധാരണ കീറ്റോ ഡയറ്റ് തുടങ്ങി 5 ദിവസത്തിനുള്ളിൽ തന്നെ നമുക്ക് കീറ്റോസിസിൽ എത്തിപ്പെടാൻ കഴിയും. കീറ്റോസിസിൽ ശരീരം ഭക്ഷണത്തിലേക്ക് എത്തുന്ന കൊഴുപ്പുമായി പൊരുത്തപെടുകയാണ്, ഇതിലേക്ക് കടക്കുമ്പോൾ നമുക്ക് കീറ്റോ പനി അനുഭവപ്പെടാം.കീറ്റോ ഡയറ്റ് വളരെ കൃത്യതയോടെ ചെയ്യേണ്ട ഒരു ഡയറ്റ് ആണ് ,അമിതമായ തോതിൽ കീറ്റോയുടെ  അളവ് ശരീരത്തിൽ കൂടാൻ പാടില്ല, കാരണം  ഇത് കൂടിയാൽ ശരീരത്തിൽ കീറ്റോ ആസിഡിന്റെ അളവ് കൂടും. ഇത് നല്ലൊരു കാര്യം അല്ല . നമ്മൾ കീറ്റോ എടുക്കാൻ തുടങ്ങി കഴിഞ്ഞാൽ ആഴ്ചയിൽ 2 തവണ എങ്കിലും മൂത്രം പരിശോധിക്കുന്നത് നല്ലതാണ് ഇതിനായുള്ള സ്ട്രിപ്പുകൾ നമുക്ക് വാങ്ങിക്കാൻ കിട്ടുന്നതാണ്. ഇത് ഉപയോഗിച്ച് മൂത്രം ടെസ്റ്റ്‌ ചെയ്യുകയാണെങ്കിൽ നമുക്ക് കൃത്യമായി കീറ്റോൻസിന്റെ അളവ് മനസിലാക്കാൻ പറ്റും. കീറ്റോസിസിലേക്ക് കടന്നു കഴിഞ്ഞാൽ നമ്മുടെ മൂത്രത്തിനും, വിയർപ്പിനും, വായയിലെ വായുവിനും  ഒരു പഴച്ചാറിന്റെ ഗന്ധമായിരിക്കും..ഇതിനു കാരണം അസിടോൺ എന്ന രാസാവസ്തു ആണ്… നമ്മൾ കീറ്റോസിസിലേക്ക് കടന്നാൽ നമുക്ക് നമുക്ക് വയറ്റിൽ താൽക്കാലികമായി പ്രശനങ്ങൾ വരാം, എന്നാൽ ഇത് തത്കാലികം മാത്രമാണ്..കീറ്റോ ചെയ്യുന്നത് ശരീരത്തിന് ഉന്മേഷം തരികയും, മുഖത്ത് തിളക്കം വർധിക്കുകയും ചെയ്യും… ഇന്നത്തെ വേഗതയേറിയ സമൂഹത്തിൽ ആരോഗ്യ സംരക്ഷണത്തിന് നാം പ്രാധാന്യം കൊടുക്കുന്നുവെങ്കിൽ നമ്മൾ കീറ്റോ ഡയറ്റ് പിന്തുടരുന്നത് വളരെ നല്ലൊരു കാര്യമാണ് , ആയതിനാൽ തന്നെ ഒട്ടുമിക്ക ആൾക്കാർക്കിടയിലും ഇന്ന് കീറ്റോ ഒരു ജീവിത ശൈലിയായി മാറിയിരിക്കുന്നു

കൂടുതൽ കീറ്റോ സമ്പാദിച്ച വിവരങ്ങൾ അറിയുവാൻ കാണുക-

https://www.youtube.com/watch?v=bxSWMHUD158

For More blog notification, please subscribe