Cyclic keto diet is a type of keto diet which we will follow for 4-5 days a week and after that we continue balance diet, There are so many cyclic keto diet plan and cyclic keto meal plan available
എന്താണ് സൈക്ലിക്ക് കീറ്റോ
സ്ട്രിക്ട് കീറ്റോ ഡയറ്റും സൈക്ലിക്ക് കീറ്റോ ഡയറ്റും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്
ആഴ്ചയിൽ 3-4 ദിവസം കീറ്റോ ഡയറ്റും ശേഷിച്ച ദിവസം ബാലൻസ് കീറ്റോ ചെയ്യുന്നതാണ് സൈക്ലിക് കീറ്റോ.. ഇത് ഭാരം കുറക്കാൻ അല്ല ശരീരഭാരം അതേപടി നിലനിർത്താനാണ് ഉപയോഗിക്കുന്നത്.. കീറ്റോ ഡയറ്റ് എടുത്ത് ശീലമുള്ളവർക്കാണ് ഇത് എളുപ്പമായി ചെയ്യാൻ പറ്റുന്നത്
ഉയർന്ന കൊഴുപ്പ് കുറഞ്ഞ കാർബ് കെറ്റോജെനിക് ഭക്ഷണ രീതിക്കും ഉയർന്ന കാർബ് ഉപഭോഗവുമാണ് സൈക്ലിക്ക് കെറ്റോ ഡയറ്റിൽ ഉൾപ്പെടുന്നത്.
സൈക്ലിക്ക് ഡയറ്റിംഗിൽ ആഴ്ചയിൽ 5–6 ദിവസം ഒരു സാധാരണ കെറ്റോജെനിക് ഡയറ്റ് പ്രോട്ടോക്കോൾ പാലിക്കുകയും തുടർന്ന് 1-2 ദിവസം ഉയർന്ന കാർബ് ഉപഭോഗം നടത്തുകയും ചെയ്യുന്നു
പേശികളുടെ വളർച്ചയ്ക്കു വേണ്ടി വ്യായാമ ചെയ്യുന്നവരിൽ ആണ് സൈക്ലിക് കീറ്റോ ഡയറ്റ് പ്രിയമായി കൊണ്ടിരിക്കുന്നത്
ഇതിനെപ്പറ്റി കൂടുതൽ അറിയാൻ കാണുക –
https://www.youtube.com/watch?v=WBDmzycfgK0