മെഡിറ്റേഷൻ അഥവാ, “ധ്യാനം” പര്യാപ്തമായും , അഗാധമായും ചെയ്യാൻ “EEG Headband” ഉപയോഗിയ്ക്കുക. ദിവസവും ഇരുപതു മിനിട്ടു meditation/ ധ്യാനം പരിശീലിച്ചാൽ, നമ്മളുടെ മനസിനെ ആവശ്യം വരുമ്പോൾ നിയന്ദ്രിക്കാൻ അത് ഉപകരിക്കും.
If you wish to read the English version please click here.
EEG Headband ഉപയോഗിച്ചു പരിശീലിച്ചാൽ , എത്ര അഗാധമായി നമക്ക് ധ്യാനം പോയി എന്നതിന്റെ സൂചനയും ലഭിക്കും.
ഈ ഉപകരണം മനുഷ്യ ശരീരത്തിലെ EEG വൈദ്യുത തരംഗങ്ങളെ വിശകലനം ചെയ്തു , ഒരു സോഫ്റ്റ്വെയർ വഴി അതിന്റെ വിവിധ ദൃശ്യങ്ങളാക്കി മാറ്റുന്നു . ഈ ദൃശ്യത്തിൽ അത് ഒരു ഗോളം , വായുവിൽ പൊങ്ങുന്നത് പോലെ ആണ് ചിത്രീകരിച്ചിറക്കിക്കുന്നത് .
EEG Headband ഇന്ന് പല ശാസ്ത്രിയ ആവശ്യങ്ങക്കും ഉപയോഗിക്കുന്നുണ്ട് , EEG headband കുട്ടികളുണ്ട് ചിന്ത ശേഷിയെ കളികളുടെ അവരെ ആകര്‍ഷിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട് .
ധ്യാനം പരിശീലിക്കുന്നവർക്കു, EEG headband വളരെ ഏറെ പ്രയോജനപരമാണ്, പര്യാപതമായും, ശാസ്ത്രിയപരമായും , വീട്ടിലോ ഏതു സ്ഥലത്തും നിന്നും, ഇരുന്നു ധ്യാനിക്കാൻ പരിശീലിക്കാം. ഇത് വളരെ ചെറിയ Headband ആയതു കൊണ്ട് തന്നെ നിങ്ങള്‍ക്ക് എലോപത്തിൽ കൊണ്ട് നടമാക്കാം. USB ഉപയോഗിച്ചു ചാർജ് ചെയ്ത ശേഷം, മൊബൈൽ ആപ്പ് ഉപയോഗിച്ചു വേണമെങ്കിലും അതിനെ പ്രവർത്തിപ്പിക്കാം. EEG headband , പല തരത്തിലും വാങ്ങാൻ കിട്ടുന്നു , ഇവിടെ കാണിച്ചിരിക്കുന്നത് ഒരു ബഡ്ജറ്റിൽ ഒതുങ്ങുന്ന, ഇന്ത്യൻ നിർമിത്തമായ headband ആണ്.