Jasmine tea is a type of green tea scented with the essence of jasmine flower.
Jasmine green tea has so many health benefits including immunity boosting of our body.
Jasmine tea contains antioxidants which help to build a good immune system and it also helps you to build a good metabolism.
തേയിലയും മുല്ലപ്പൂവിന്റെ ഗന്ധവും , സമം ചേർന്ന ഒരു ചായ ആണ് ജാസ്മിൻ ടി അഥവാ മുല്ലപ്പൂ ചായ .
ഇത് പതിവായി ഗ്രീൻ ടീയെ അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ ചില സമയങ്ങളിൽ ഡാർക്ക് അല്ലെങ്കിൽ വൈറ്റ് ടീ ഉപയോഗിക്കുന്നു.
What is jasmine tea made of?( എന്തൊക്കെ ഉപയോഗിച്ചാണ് ജാസ്മിൻ ടി നിർമിച്ചിരിക്കുന്നത്
Research concluded that the jasmine tea odor activated the parasympathetic nerve.
ഗ്രീൻ ടിയുടെ ഇലകൾ ആണ് ഇതുണ്ടാക്കുവാനായി പൊതുവായി ഉപയോഗിച്ച് പോരുന്നത് .
ജാസ്മിൻ ടി ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഇലകളുടെ ആകൃതി ,ഗുണം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് അവയുടെ രുചി വ്യത്യസപ്പെട്ടിരിക്കുന്നത് .
ജാസ്മിൻ അഫീസിനാലെ എന്നറിയപ്പെടുന്ന ഒരുതരം ജാസ്മിൻ ചെടിയിൽ നിന്നാണ് സാധാരണയായി ജാസ്മിൻ പൂക്കൾ വിളവെടുക്കുന്നത് .ഗ്രെഡ് ടിയുടെ വ്യത്യസ്ത ഗ്രേഡുകൾ ഉപയോഗിച്ചാണ് വ്യത്യസ്ത ജാസ്മിൻ ഗ്രീൻ ടീ നിർമ്മിക്കുന്നത്.
വളരെ ഗുണങ്ങൾ ഉള്ള ജാസ്മിൻ ടി പലതരത്തിലുള്ള രോഗങ്ങൾളും തടയാൻ സഹായിക്കുന്നു .
ആന്റി ഓക്സിഡന്റുകളുടെ കലവറയായ ജാസ്മിൻ ടി ,പ്രമേഹം ,ഹൃദയ സംബന്ധമായ രോഗങ്ങൾ ,പലതരത്തിൽ ഉള്ള കാൻസർ എന്നിവയിൽ നിന്നും നമ്മുടെ ശരീരത്തെ തടഞ്ഞു നിർത്തുവാൻ വലിയ പങ്കു വഹിക്കുന്നു കൂടാതെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാൻ ഇത് വലിയൊരു പങ്ക് വഹിക്കുന്നു. ..
What all are the different types of jasmine tea?( വ്യത്യസ്ത തരം ജാസ്മിൻ ചായ എന്തൊക്കെയാണ്?)
1 .ജാസ്മിൻ ഗ്രീൻ ടി
2 .ജാസ്മിൻ ഊലാങ് ടി
3 .ജാസ്മിൻ വൈറ്റ് ടി
4 .ജാസ്മിൻ ബ്ലാക്ക് ടി
What is jasmine matcha tea? (എന്താണ് ജാസ്മിൻ മച്ചാ ചായ)
മച്ചാ ടി ഒരു ഗ്രീൻ ടി ആണ് .മച്ചയുടെ കൂടെ മുല്ലച്ചെടിയുടെ ദളങ്ങളും ,സുഗന്ധവും ഇണചേർന്ന് നിർമ്മിക്കുന്ന ജാസ്മിൻ മാച്ച ടി വളരെ അധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു ചായയാണ് .
നമ്മുടെ മാനസിക-ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുവാൻ സഹായകരാകുന്ന വിധത്തിലുള്ള പല പദാർത്ഥങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു .
ജാസ്മിൻ മച്ചാ ടി കഴിക്കുന്നത് ശരീര ഊര്ജ്ജം വർദ്ധിപ്പിക്കുവാനും ,പലതരത്തിലുള്ള രോഗങ്ങൾ തടയുവാനും ,അമിതഭാരം കുറയ്ക്കുവാനും സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു .ഇതേ കൂടാതെ മറ്റ് അനേകം ഗുണങ്ങൾ കൂടി ഇതിൽ അടഞ്ഞിരിക്കുന്നു .
What all are the health benefits of Jasmine tea? (ജാസ്മിൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്?)
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു:
ശരീരത്തിന്റെ മെറ്റബോളിസം വളരെ വേഗത്തിലാക്കാനും ,ദഹന പ്രക്രിയ കൃത്യമായ തോതിൽ നടക്കാനും ഇതിലൂടെ ശരീര ഭാരം കുറയ്ക്കാനും ജാസ്മിൻ ടി സഹായിക്കുന്നു .
- ശരീരോര്ജ്ജം വർധിപ്പിക്കുന്നു : ശരീരത്തിന്റെ ഊർജ്ജം വർധിപ്പിക്കാൻ വളരെ അധികം സഹായിക്കുന്ന പാനീയമാണ് ജാസ്മിൻ ടി .
വിവിധതരത്തിൽ ഉള്ള ജാസ്മിൻ ചായകൾ കഴിക്കുന്നത് ശരീർജ്ജം വർധിപ്പിക്കാനും നിങ്ങളെ ഉന്മേഷമുള്ളവരായി ഇരിക്കുവാനും സഹായിക്കുന്നു .
- മാനസിക പിരിമുറുക്കം കുറയ്ക്കുവാൻ സഹായിക്കുന്നു :
ഇന്ന് പലരിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് മാനസിക പിരിമുറുക്കം .
മാനസിക പിരിമുറുക്കം കൂടുന്നത് മൂലം ശാരീരികമായും മനസികമായുമുള്ള സന്തുലിതാവസ്ഥ തകരാറിലാക്കുന്നു .
ശരീര ഭാരം കൂടുവാനും ഇതൊരു കാരണമാണ് .
ജാസ്മിൻ ടിയിൽ അടങ്ങിരിക്കുന്ന പോഷകങ്ങൾ മാനസികാരോഗ്യം നിലനിർത്താനും .ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളെ തരണം ചെയ്യുവാനും ശരീര ഭാരം കൃത്യമായി നിലനിർത്തുവാനും’സഹായിക്കുന്നു.
- ചർമ്മ സംരക്ഷണം : ആന്റി ഓക്സിഡന്റ് ,ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ള ജാസ്മിൻ ടി കുടിക്കുന്നത് ചർമ്മ സംരകഷണത്തിനു സഹായിക്കുന്നു .
ഇതിന്റെ ആന്റി ഏജിങ് ഗുണങ്ങൾ അതായത് ജാസ്മിൻ ടി കുടിക്കുമ്പോൾ ഉൽപാദിപ്പിക്കുന്ന കൊളാജിൻ ശരീരത്തിന് പ്രായമാകാതെ സംരക്ഷിക്കുവാനും സഹായിക്കുന്നു.
Jasmine Tea has many other benefits (ജാസ്മിൻ ടീയുടെ മറ്റു ഗുണങ്ങൾ)
ശരീരത്തിലെ രക്ത പര്യയനം കൃത്യമായി നടക്കാനും , ഡയബറ്റീസ് ,കാൻസർ ,ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ തടയാൻ സഹായിക്കുന്നു .ജാസ്മിൻ ടി കുടിക്കുന്നത് ഓർമ്മ ശക്തി വർധിപ്പിക്കാനും സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു .
Jasmine tea help to protect your heart-Malayalam
ജാസ്മിൻ ചായയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
Drinking jasmine tea reduces the risk of type 2 diabetics-Malayalam
According to the research Jasmine tea helps to control insulin level
ഗവേഷണങ്ങൾ നടത്തിയത് അനുസരിച്ചു ജാസ്മിൻ ചായ കുടിക്കുന്നത് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നുവെന്ന് നിഗമനം ചെയ്യുന്നു.
Consumption of jasmine tea helps to boost brain function-Malayalam
Jasmine tea helps to boost brain function and reduces the risk of Alzheimer’s and Parkinson’s
ജാസ്മിൻ ചായ സ്ഥിരമായി കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ സുഗമമാക്കാനും ,ഭാവിയിൽ അൽഷൈമേഴ്സ് ,പാക്കിന്സണ് പോലെയുള്ള അസുഖങ്ങൾ വരാതെ സംരക്ഷിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു .
How to make jasmine tea? (ജാസ്മിൻ ചായ എങ്ങനെ ഉണ്ടാക്കാം?)
How to prepare jasmine tea in a proper way (Step by step)
Step 1
ജാസ്മിൻ ടി ഉണ്ടാക്കുവാനായി ആദ്യം വെള്ളം നന്നായി തിളപ്പിക്കുക.
(നിങ്ങൾ തിളപ്പിക്കാനായി കെറ്റിൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഏകദേശം 175 ഡിഗ്രി കെറ്റിലില് സെറ്റ് ചെയ്തു വയ്ക്കുക ).
Step 2
ഒരു പാത്രം എടുത്തു അതിലേക്ക് ജാസ്മിൻ ടീയുടെ ഇല ഇട്ടു വയ്ക്കുക.
Step 3
ജാസ്മിൻ ടിയുടെ ഇല ഇട്ടു വച്ച പാത്രത്തിലേക്ക് ചൂടാക്കിയ വെള്ളം ഒഴിക്കുക .
Step 4
പാത്രം 3 മുതൽ 4 വരെ മിനുട്ട് നേരത്തേക്ക് മൂടി വയ്ക്കുക .കൂടുതൽ നേരം വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക ,കൂടുതൽ നേരം’വച്ച് കഴിഞ്ഞാൽ ചായക്ക് കയ്പ് ഉണ്ടാകാൻ സാധ്യത ഉണ്ട്.
Step 5
മുകളിൽ പറഞ്ഞ സമയത്തിന് ശേഷം കപ്പിലേക്ക് ചായ എടുത്ത് കുടിക്കാവുന്നതാണ്.