KETO SNACKS-MALAYALAM

Keto snacks are available in the market!!!! Some of them are listed below

കീറ്റോ നാച്ചോസ്

കീറ്റോ നാച്ചോസ് പിരി പിരി സ്നാക്ക് കാർബ്‌ വളരെ കുറഞ്ഞ ഒരു ലഘു ഭക്ഷണമാണ് .25 g എന്ന തോതിൽ നമ്മൾ കഴിക്കുമ്പോൾ പോലും ഏകദേശം 1 .9 g കാർബോ ഹൈഡ്രേറ്റ് മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുന്നുള്ളു ,നിങ്ങൾക്ക് ഓൺലൈനിൽ കൂടി ഇത് വാങ്ങിക്കുവാൻ കഴിയുന്നതാണ് .

കീറ്റോ മുറുക്ക്

കീറ്റോ മുറുക്ക്  കാർബ്‌ വളരെ കുറഞ്ഞ ഒരു ലഘു ഭക്ഷണമാണ് .24  g എന്ന തോതിൽ നമ്മൾ കഴിക്കുമ്പോൾ പോലും ഏകദേശം 2  .9 g കാർബോ ഹൈഡ്രേറ്റ് മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുന്നുള്ളു .നിങ്ങൾക്ക് ഓൺലൈനിൽ കൂടി ഇത് വാങ്ങിക്കുവാൻ കഴിയുന്നതാണ് .

കീറ്റോ സൗത്ത് ഇന്ത്യൻ മിക്സ്ചർ

കീറ്റോ സൗത്ത് ഇന്ത്യൻ മിക്സ്ചർ ‌ വളരെ കുറഞ്ഞ ഒരു ലഘു ഭക്ഷണമാണ് .24  g എന്ന തോതിൽ നമ്മൾ കഴിക്കുമ്പോൾ പോലും ഏകദേശം 4 .7  g കാർബോ ഹൈഡ്രേറ്റ് മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുന്നുള്ളു .നിങ്ങൾക്ക് ഓൺലൈനിൽ കൂടി ഇത് വാങ്ങിക്കുവാൻ കഴിയുന്നതാണ് .

കീറ്റോ ജീര ബിസ്കറ്റ്

കീറ്റോ ജീര ബിസ്കറ്റ്  വളരെ കുറഞ്ഞ ഒരു ലഘു ഭക്ഷണമാണ് .24  g എന്ന തോതിൽ നമ്മൾ കഴിക്കുമ്പോൾ പോലും ഏകദേശം 1  .8  g കാർബോ ഹൈഡ്രേറ്റ് മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുന്നുള്ളു .നിങ്ങൾക്ക് ഓൺലൈനിൽ കൂടി ഇത് വാങ്ങിക്കുവാൻ കഴിയുന്നതാണ് .

കീറ്റോ ഭുജിയ

കീറ്റോ ഭുജിയ വളരെ കുറഞ്ഞ ഒരു ലഘു ഭക്ഷണമാണ് .24  g എന്ന തോതിൽ നമ്മൾ കഴിക്കുമ്പോൾ പോലും ഏകദേശം 2   .9 g കാർബോ ഹൈഡ്രേറ്റ് മാത്രമേ നമ്മുടെ ശരീരത്തിൽ എത്തുന്നുള്ളു .നിങ്ങൾക്ക് ഓൺലൈനിൽ കൂടി ഇത് വാങ്ങിക്കുവാൻ കഴിയുന്നതാണ് .

For More blog notification, please subscribe